Mohanlal's Villain movies creates another record. This time, villain breaks record in advance booking.
മോഹൻലാൽ നായകനാകുന്ന ക്രൈം ത്രില്ലർ ‘വില്ലന്റെ’ അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം. ബി ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വില്ലന്റെ വരവിനായി ആരാധകർ ആവേശത്തിലാണ്. ഒക്‌ടോബര്‍ 27 ന് തിയേറ്ററിൽ എത്തുന്ന വില്ലന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വമ്പൻ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.